obituarylive Broadcasting

കൈപ്പുഴ : കാരക്കാട്ട് ഏലിക്കുട്ടി

Tiju Kannampally  ,  2019-03-13 09:18:39amm

കൈപ്പുഴ : കാരക്കാട്ട് പരേതനായ കെ.ജെ ലൂക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (16-3-19) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍. പരേത രാമങ്കരി പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍ : ബിജോ (സാന്‍ അന്റോണിയോ,യു.എസ്.എ), ജിജോ (ലണ്ടന്‍), ജോജോ (കാരക്കാട്ട് ലേഡീസ് കളക്ഷന്‍ കോട്ടയം), ജിഷ (ഹൂസ്റ്റണ്‍ യു.എസ്.എ),ജിജി  (സാന്‍ അന്റോണിയോ,യു.എസ്.എ). മരുമക്കള്‍ : റെജിനാ പഴയിടത്ത് കോതനല്ലൂര്‍, മിനിമോള്‍ കിളികുത്തിയേല്‍ കീഴൂര്‍, ഷീജാ കൊച്ചുപുരയ്ക്കല്‍ കല്ലിശ്ശേരി, അജു കളപ്പുരയ്ക്കല്‍ കൂടല്ലൂര്‍, ബിജോയ് മുന്നുപറയില്‍ കൈപ്പുഴ.

Latest

Copyrights@2016.