obituarylive Broadcasting

അരീക്കര; കണ്ടച്ചാംകുന്നേല്‍ അന്ന മത്തായി Live Funeral Telecast Available.

Tiju Kannampally  ,  2019-03-12 10:26:48pmm

അരീക്കര; കണ്ടച്ചാംകുന്നേല്‍ പരേതനായ മത്തായിയുടെ ഭാര്യ അന്ന (98) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (13.03.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. മക്കള്‍; അന്നമ്മ, മേരി, ഏലിയാമ്മ, ത്രേസ്യാമ്മ, സ്റ്റീഫന്‍, സിസിലി, കുഞ്ഞുമോള്‍. മരുമക്കള്‍; പരേതനായ സൈമണ്‍ മണലേല്‍ സേനാപതി, മോനാച്ചന്‍ ഇളംകാവില്‍ റാന്നി, പരേതനായ മാത്യു പുന്നിലത്തില്‍ പയസ്മൗണ്ട്, പരേതനായ ജോസഫ് കിഴക്കേവാലേല്‍ ഏറ്റുമാനൂര്‍, ലിസി മ്യാല്‍ക്കരപ്പുറത്ത് മാറിക, ജോസ് ഇളംകാവില്‍ റാന്നി, വിന്‍സന്റ് വടക്കേടത്ത് കൂടല്ലൂര്‍.



Latest

Copyrights@2016.