obituarylive Broadcasting

ചിക്കാഗോ സുജ കോണമല

Tiju Kannampally  ,  2019-03-12 10:13:48pmm

ചിക്കാഗോ :ചിക്കാഗോയിൽ ഡെസ്‌പ്ലെയിൻസിൽ സ്ഥിര താമസമാക്കിയ  റാന്നി അയിത്തല കോണമല റോയിമോൻറെ ഭാര്യ സുജ ചിക്കാഗോയിൽ കാറപകടത്തിൽ മരണമടഞ്ഞു. പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ 9 വരെ മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ യാക്കോബായ പള്ളിയിൽ . മക്കൾ ശീതൾ , ഷോൺ (എല്ലാവരും ചിക്കാഗോ) .



Latest

Copyrights@2016.