america

സുജ കോണമല ചിക്കാഗോയിൽ കാറപകടത്തിൽ അന്തരിച്ചു

Saju Kannampally  ,  2019-03-11 05:45:30amm

 

സുജ കോണമല ചിക്കാഗോയിൽ  കാറപകടത്തിൽ അന്തരിച്ചു 
ചിക്കാഗോ :ചിക്കാഗോയിൽ ഡെസ്‌പ്ലെയിൻസിൽ സ്ഥിര താമസമാക്കിയ  റാന്നി അയിത്തല കോണമല റോയിമോൻറെ ഭാര്യ സുജ ചിക്കാഗോയിൽ കാറപകടത്തിൽ മരണമടഞ്ഞു. സംസ്കാരം പിന്നീട് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ യാക്കോബായ പള്ളിയിൽ . 

ചിക്കാഗോ :ചിക്കാഗോയിൽ ഡെസ്‌പ്ലെയിൻസിൽ സ്ഥിര താമസമാക്കിയ  റാന്നി അയിത്തല കോണമല റോയിമോൻറെ ഭാര്യ സുജ ചിക്കാഗോയിൽ കാറപകടത്തിൽ മരണമടഞ്ഞു. പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ 9 വരെ സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ യാക്കോബായ പള്ളിയിൽ . മക്കൾ അനു , ഷോൺ (എല്ലാവരും ചിക്കാഗോ) . 

 



Latest

Copyrights@2016.