america

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് 7-ാമത് നാഷണല്‍ ചീട്ടുകളി മത്സരം ആവേശോജ്വലമായി

Tiju Kannampally  ,  2019-03-07 11:18:09pmm മാത്യു തട്ടാമറ്റം

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്
7-ാമത് നാഷണല്‍ ചീട്ടുകളി മത്സരം
ആവേശോജ്വലമായി
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7-ാമത് നാഷണല്‍ ചീട്ടുകളി മത്സരങ്ങളില്‍ 28 (ലേലം) മത്സരത്തില്‍ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, കുര്യന്‍ നെല്ലാമറ്റം, ജോയി വടയാര്‍ എന്നിവരുടെ ടീം ഒന്നാം സമ്മാനമായ പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സാജന്‍ മേലാണ്ടശ്ശേരില്‍, സബി കദളിമറ്റം, ജോമോന്‍ തൊടുകയില്‍ എന്നിവരുടെ ടീമും, മൂന്നാം സമ്മാനമായ പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ബെന്നി ജോര്‍ജ്ജ്, ബിന്‍സ് വെളിയത്തുങ്കല്‍, റോജോ ജോസഫ് എന്നിവരുടെ ടീമും, നാലാം സമ്മാനമായ സൈമണ്‍ ചക്കാലപടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളര്‍ ഷോണ്‍ കദളിമറ്റം, ലെറിന്‍ മാത്യു, ബ്രിയാന്‍ ജോണ്‍ എന്നിവരുടെ ടീമും കരസ്ഥമാക്കി.
വളരെ വാശിയേറിയ റമ്മി മത്സരത്തില്‍ ഒന്നാം സ്ഥാനം സാബു ചെറുവള്ളിലിന് ടിറ്റോ കണ്ടാരപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജേക്കബ് തോമസ് കണ്ടാരപ്പള്ളിയില്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം മോഹിത് മാമ്മൂട്ടിലിന് ജിബി കൊല്ലപ്പിള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. മൂന്നാം സമ്മാനമായ സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും പീറ്റര്‍ കുളങ്ങരയും, അഞ്ചാം സമ്മാനമായ ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളര്‍ ജോബി കുഴിയംപറമ്പിലും സ്വന്തമാക്കി.
ഈ ടൂര്‍ണമെന്റ് ഇത്രയധികം വിജയപ്രദമാക്കിത്തീര്‍ക്കുവാന്‍ പ്രയത്‌നിച്ച ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ സൈമണ്‍ ചക്കാലപ്പടവില്‍, അഭിലാഷ് നെല്ലാമറ്റം, മനോജ് വഞ്ചിയില്‍, ടൂര്‍ണമെന്റ് ജഡ്ജായി പ്രവര്‍ത്തിച്ച അലക്‌സ് പടിഞ്ഞാറേല്‍, ഫുഡ് കോ-ഓര്‍ഡിനേറ്റേഴ്‌സായ ബെന്നി മച്ചാനി, ബിനു കൈതക്കത്തൊട്ടി, റമ്മിയുടെ കോ-ഓര്‍ഡിനേറ്റേഴ്‌സായ റോയി മുണ്ടയ്ക്കപ്പറമ്പന്‍, സണ്ണി ഈണ്ടിക്കുഴി, ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ കളിക്കാരുടെയും, ഈ ടൂര്‍ണമെന്റിനെ പ്രോത്സാഹിപ്പിച്ച എല്ലാ മലയാളി സുഹൃത്തുക്കളുടെയും, സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മെമ്പര്‍മാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ ടൂര്‍ണമെന്റ് ഇത്രയും വിജയപ്രദമാക്കുവാന്‍ സഹായിച്ചതെന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പീറ്റര്‍ കുളങ്ങര, ജിബി കൊല്ലപ്പിള്ളി, റോണി തോമസ്, സണ്ണി ഇടിയാലി, സജി തേക്കുംകാട്ടില്‍, മാത്യു തട്ടാമറ്റം പി.ആര്‍.ഒ. എന്നിവര്‍ സംയുക്തമായി പറഞ്ഞു.
മാത്യു തട്ടാമറ്റം

Latest

Copyrights@2016.