india

കെ.സി.സി 80-ാംമത് വാർഷികത്തോടനുബന്ധിച്ച് നടത്തിയ അതിരൂപതാതല മത്സരവിജയികൾ.

Tiju Kannampally  ,  2019-02-11 10:36:59pmm

 

ക്നാനായ  കത്തോലിക്കാ കോൺഗ്രസ്സിന്റെ  80 - മത് വാർഷികത്തോടനുബന്ധിച്ച് 2019 ഫെബ്രുവരി 10 - ന് ഉഴവൂർ വച്ച് നടത്തിയ        അതിരൂപതാതല മത്സരവിജയികൾ.    
പുരാതന പാട്ട്:                       1st കല്ലറ പഴയ പള്ളി.        2nd പൂഴിക്കോൽ.   
മാർഗ്ഗംകളി പുരുഷന്മാർ:      1st ഉഴവൂർ.              
മാർഗ്ഗംകളി സ്ത്രീകൾ:           | Ist കരിങ്കുന്നം.                     2nd പുന്നത്തുറ.        
സുറിയാനി സംഗീതം:             1st കുമരകം.                        2nd കൈപ്പുഴ.                   
ഫാമിലി ക്വിസ്:                      1st മ്രാല.                               2nd ചേർപ്പുങ്കൽ.           
നടവിളി:                                 1st ഏറ്റുമാനൂർ.                    2nd കുമരകം.
 പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച്  വിജയികൾക്ക് അഭിനന്ദനങ്ങൾ.,                
സ്നേഹപൂർവ്വം,  
   ഫാ.തോമസ്                  കരിമ്പുംകാലായിൽ, ചെയർമാർ, 
ആർട്ട്സ് കമ്മറ്റി

ക്നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ 80-ാംമത് വാർഷികത്തോടനുബന്ധിച്ച് 2019 ഫെബ്രുവരി 10 -ന് ഉഴവൂർ വച്ച് നടത്തിയ അതിരൂപതാതല മത്സരവിജയികൾ. പുരാതന പാട്ട്: 1st കല്ലറ പഴയ പള്ളി. 2nd പൂഴിക്കോൽ.

മാർഗ്ഗംകളി പുരുഷന്മാർ: 1st ഉഴവൂർ.              

മാർഗ്ഗംകളി സ്ത്രീകൾ: Ist കരിങ്കുന്നം. 2nd പുന്നത്തുറ.        

സുറിയാനി സംഗീതം: 1st കുമരകം. 2nd കൈപ്പുഴ.                   

ഫാമിലി ക്വിസ്: 1st മ്രാല. 2nd ചേർപ്പുങ്കൽ.           

നടവിളി:1st ഏറ്റുമാനൂർ. 2nd കുമരകം.

 പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച്  വിജയികൾക്ക് അഭിനന്ദനങ്ങൾ.,                

ഫാ.തോമസ് കരിമ്പുംകാലായിൽ, ചെയർമാർ, 

ആർട്ട്സ് കമ്മറ്റി.

 

 



Latest

Copyrights@2016.