obituarylive Broadcasting

നീണ്ടൂര്‍: പടവത്തില്‍ പി. എം. തോമസ്

Tiju Kannampally  ,  2019-02-10 05:00:48amm

 

നീണ്ടൂര്‍:എയര്‍ഫോഴ്‌സ് റിട്ട. ഉദ്യോഗസ്ഥന്‍ പടവത്തില്‍ പി. എം. തോമസ് (തോമ്മാച്ചന്‍- 70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (12-2-19) 3നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മൈക്കിള്‍സ് പള്ളിയില്‍.
ഭാര്യ: കീഴ്ക്കുന്ന് ചെരുവില്‍ മോളി. മക്കള്‍: സോണി, ടോണി. മരുമക്കള്‍: ജോമോന്‍, നിഷ.

നീണ്ടൂര്‍:എയര്‍ഫോഴ്‌സ് റിട്ട. ഉദ്യോഗസ്ഥന്‍ പടവത്തില്‍ പി. എം. തോമസ് (തോമ്മാച്ചന്‍- 70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (12-2-19) 3നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മൈക്കിള്‍സ് പള്ളിയില്‍.ഭാര്യ: കീഴ്ക്കുന്ന് ചെരുവില്‍ മോളി. മക്കള്‍: സോണി, ടോണി. മരുമക്കള്‍: ജോമോന്‍, നിഷ.

 

 



Latest

Copyrights@2016.