obituarylive Broadcasting

ഇരവിമംഗലം : തേക്കുംകാലായില്‍ ടി. യു. ജോസഫ്

Tiju Kannampally  ,  2019-02-10 04:48:43amm

 

ഇരവിമംഗലം : തേക്കുംകാലായില്‍ ടി. യു. ജോസഫ് (ഏപ്പ്- 85) നിര്യാതനായി. സംസ്‌കാരം നാളെ 10നു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: തോട്ടറ പുറ്റൂര്‍ അന്നമ്മ. മക്കള്‍: രാജു, അനില്‍, ശ്രീജ. മരുമക്കള്‍: ജയ്‌മോള്‍, ജോളി, ബിനോയ് കുളത്തില്‍ (കൈപ്പുഴ).

ഇരവിമംഗലം : തേക്കുംകാലായില്‍ ടി. യു. ജോസഫ് (ഏപ്പ്- 85) നിര്യാതനായി. സംസ്‌കാരം നാളെ (11-2-19) 10നു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: തോട്ടറ പുറ്റൂര്‍ അന്നമ്മ. മക്കള്‍: രാജു, അനില്‍, ശ്രീജ. മരുമക്കള്‍: ജയ്‌മോള്‍, ജോളി, ബിനോയ് കുളത്തില്‍ (കൈപ്പുഴ).

 



Latest

Copyrights@2016.