america

ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍ പുറത്തുനമസ്‌കാരം | Live on KVTV. Feb 15th,2019

Tiju Kannampally  ,  2019-02-08 05:12:52amm Kunnacherry Jimmy

 

ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍ പുറത്തുനമസ്‌കാരം.
ഹ്യൂസ്റ്റണ്‍; മാതാവിന്റെ നാമത്തിലുളള ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ കടുത്തുരുത്തി മൂന്ന് നോയമ്പിനോട് അനുബന്ധിച്ചു നടത്താറുളള പുറത്തുനമസ്‌കാരം പ്രാര്‍ത്ഥനകള്‍ ഈ വര്‍ഷവും ആഘോഷപരമായി 2019 ഫെബ്രുവരി 16 ശനിയാഴ്ച 7 മണിക്കുളള ദിവ്യബലിക്കുശേഷം വികാരി ഫാ.സുനില്‍ പടിഞ്ഞാറേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. തദവസരത്തില്‍ കുരിശിന്‍ തുവട്ടില്‍ കുരിശിന്‍ ചുവട്ടില്‍ തിരികത്തിക്കാനുളള അവസരം ഉണ്ടായിരിക്കും. പുറത്തുനമസ്‌കാരത്തില്‍ സജീവമായി പങ്കെടുത്ത് മുത്തിയമ്മയോട് പ്രത്യേകമായി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ നേടുവാന്‍ വികാരി എല്ലാവരേയും ക്ഷണിക്കുന്നു.
പുറത്തുനമസ്‌കാര കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
സംപ്രക്ഷണം ചെയ്യുന്നു. 
| Live on KVTV

ഹ്യൂസ്റ്റണ്‍; മാതാവിന്റെ നാമത്തിലുളള ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ കടുത്തുരുത്തി മൂന്ന് നോയമ്പിനോട് അനുബന്ധിച്ചു നടത്താറുളള പുറത്തുനമസ്‌കാരം പ്രാര്‍ത്ഥനകള്‍ ഈ വര്‍ഷവും ആഘോഷപരമായി 2019 ഫെബ്രുവരി 15th Friday 7 മണിക്കുളള ദിവ്യബലിക്കുശേഷം വികാരി ഫാ.സുനില്‍ പടിഞ്ഞാറേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. തദവസരത്തില്‍  കുരിശിന്‍ ചുവട്ടില്‍ തിരികത്തിക്കാനുളള അവസരം ഉണ്ടായിരിക്കും. പുറത്തുനമസ്‌കാരത്തില്‍ സജീവമായി പങ്കെടുത്ത് മുത്തിയമ്മയോട് പ്രത്യേകമായി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ നേടുവാന്‍ വികാരി എല്ലാവരേയും ക്ഷണിക്കുന്നു.

പുറത്തുനമസ്‌കാര കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രക്ഷണം ചെയ്യുന്നു. 

 

 






Latest

Copyrights@2016.