gulf

അബുദാബി ക്നാനായ അസോസിയേഷന്റെ സഹകരണത്തോടെ കള്ളാറില്‍ രണ്ടാമത്തെ വീട് നിര്‍മിച്ചു നല്‍കി

Tiju Kannampally  ,  2019-02-08 04:57:36amm

അബുദാബി ക്നാനായ അസോസിയേഷന്റെ സഹകരണത്തോടെ കള്ളാറില്‍ രണ്ടാമത്തെ വീട് നിര്‍മിച്ചു നല്‍കി
കള്ളാര്‍: അബുദാബി ക്നാനായ അസോസിയേഷന്റെയും കള്ളാര്‍ ഇടവകയുടെയും കെ..സി.വൈ.എല്‍ യൂണിറ്റിന്റെയും സാമ്പത്തിക സഹകരണത്തോടെ നിര്‍മിച്ച രണ്ടാമത്തെ വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം വികാരി ഫാ.റെജി തണ്ടാശേരി നിര്‍വഹിച്ചു.

Latest

Copyrights@2016.