america

കെ.സി.എസ് ബില്‍ഡിങ് ബോര്‍ഡിലെ പുതിയ അംഗങ്ങള്‍

Tiju Kannampally  ,  2019-02-07 12:09:43amm

ഷിക്കാഗോ; ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019-20 വര്‍ഷത്തേക്കുളള ബില്‍ഡിങ് ബോര്‍ഡ് അംഗങ്ങളായി ഷിബു മുളയാനികുന്നേലിനേയും, പ്രമോദ് വെളളിയാനേയും തിരഞ്ഞെടുത്തു. ജനുവരി 27 നു നടന്ന സോഷ്യല്‍ ബോഡിയിലാണ് ഇവരെ തിരഞ്ഞെടുത്തത്. ബോര്‍ഡില്‍ നിന്നും വിരമിക്കുന്ന പീറ്റര്‍ കുളങ്ങരയ്ക്കും, ജോസ് മണക്കാട്ടിനും നന്ദി രേഖപ്പെടുത്തി. ഷിബുവിനെയും, പ്രമോദിനേയും സ്വാഗതം ചെയ്യുന്നതായും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു.
കെസിഎസ് ബില്‍ഡിങ് ബോര്‍ഡിലെ പുതിയ അംഗങ്ങള്‍

Latest

Copyrights@2016.