america

കെ സി സി ജന്മദിനാ ഘോഷങ്ങൾക്ക് ആശംസാ പ്രവാഹം | Video

Saju Kannampally  ,  2019-02-06 11:16:44pmm ഷൈജി ഓട്ടപ്പള്ളി

 

കൈപ്പുഴ : ക്‌നാനായ കത്തോലിക്കാ കോൺഗ്രസിൻറെ 80മത് ജന്മദിനാഘോഷങ്ങൾക്ക് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ആശംസകളുമായി ക്‌നാനായ സാമുദായ നേതാക്കന്മാർ, കെ സി സി എന്ന മഹാ സംഘടനയെ ഇന്നത്തെ നിലയിൽ എത്തിച്ച എല്ലാ നേതാക്കന്മാരെയും സ്‌മരിക്കുകയും 80 വർഷം ഈ സംഘടനയെ സമുദായത്തിന്റെ അൽമായ ശബ്ദമാക്കി മാറ്റിയ എല്ലാവരും, ഈ സംഘടന ജന്മം കൊണ്ട കൈപ്പുഴയിൽ ക്‌നാനായ ജനതയുടെ ഒത്തോരുമിക്കലിന് ഇനി ഏതാനും ദിവസം മാത്രം, 
കെ സി സി എൻ പ്രെസിഡൻറ് ബേബി മണക്കുന്നേൽ, യു കെ സി സി എ പ്രസിഡന്റ് തോമസ് തൊണ്ണമാചോട്ടിൽ , ക്നാനായ വനിതാ കൊണ്ഗ്രെസ്സ് പ്രെസിഡൻറ് മേഴ്‌സി മൂലക്കാട്ട് ,കെ സി വൈ എൽ  പ്രെസിഡൻറ് ബിബീഷ് ഓലിക്കമുറിയിൽ, ക്‌നാനായ ബാങ്ക് വൈസ് ചെയര്മാന് ബിനോയ് ഇടയാടി, കെ സി സി മുൻ പ്രെസിഡൻറ് ജോയി മുപ്രാപ്പള്ളി, എന്നിവർ കെ സി സി 80 മത് ജന്മദിനാഘോഷങ്ങക്ക് ആശംസകൾ അർപ്പിച്ചു,  
പ്രസിഡണ്ട് സ്റ്റീഫൻ ജോർജ് Ex MLA , ജന സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി , ആഘോഷ കമ്മറ്റി ചെയര്മാന് ഫാ മാത്യു കുഴിപ്പള്ളി  എന്നിവർ  ക്നാനായ സമുദായത്തിലെ മുഴുവൻ ആളുകളെയും  കെ സി സി ജന്മം കൊണ്ട കൈപ്പുഴയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു

 

 



Latest

Copyrights@2016.