oceana

അയര്‍ലന്റ് കോര്‍ക്ക് ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിക്ക് നവനേതൃത്വം.

Tiju Kannampally  ,  2019-02-06 07:03:18amm

അയര്‍ലന്റിലെ കോര്‍ക്ക് ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിക്ക് 2019-2020 വര്‍ഷത്തേക്കുളള പുതിയ ഭാരവാഹികളായി പ്രസിഡന്റ്  ബാബു കുരുവിള ചെറുശ്ശേരില്‍ കരിങ്കുന്നം, സെക്രട്ടറി ജോമോന്‍ ജോസഫ് അമ്പാട്ട് മാഞ്ഞൂര്‍ മകുടാലയം, ട്രഷറര്‍ ജെനീഷ് താന്നിത്തടത്തില്‍ കുറുമുളളൂര്‍, വൈസ് പ്രസിഡന്റ് ജോസ് കൈപ്പാറേട്ട് കാരിത്താസ്, ജോ.സെക്രട്ടറി മിനി സണ്ണി ഇലവുങ്കല്‍ മോനിപ്പളളി, കെ.സി.വൈ.എല്‍ പ്രതിനിധി മാത്യു തോമസ് കരുണാട്ട് പുന്നത്തുറ.എന്നിവരെ തെരഞ്ഞെടുത്തു.


 

അയര്‍ലന്റ് കോര്‍ക്ക് ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിക്ക് നവനേതൃത്വം
2019-2020 വര്‍ഷത്തേക്കുളള പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തുതെരഞ്ഞെടുത്തുതെരഞ്ഞെടുത്തുതെരഞ്ഞെടുത്തുഎന്നിവരെ തെരഞ്ഞെടുത്തു.

 

 



Latest

Copyrights@2016.