america

ചിക്കാഗോ സെന്റ് മേരീസിൽ ആദ്യകുർബാന ഒരുക്ക സെമിനാർ നടത്തി

Editor  ,  2019-02-04 12:42:11pmm സ്റ്റീഫൻ ചൊള്ളമ്പേൽ ( പി.ആർ.ഒ)

 

ചിക്കാഗോ സെന്റ് മേരീസിൽ  ആദ്യകുർബാന ഒരുക്ക സെമിനാർ നടത്തി . ചിക്കാഗോ ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആദ്യകുർബാനക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി സെമിനാർ നടത്തപ്പെട്ടു . രൂപതാ മതബോധന കമ്മീഷൻ ഡയറക്ടർ ഫാ . ജോർജ്  ദാനവേലിൽ സെമിനാറിന് നേതൃത്വം നൽകി. ആദ്യകുർബാന സ്വീകരണത്തിനായി കുട്ടികളെ കുടുംബങ്ങളിൽ ഒരുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കുടുംബ പ്രാർഥനയുടെ പ്രാധാന്യവും അവയ്ക്ക് തടസ്സമാവുന്ന വെല്ലുവിളികളെ ഫലപ്രദമായി  കുട്ടികളിൽ എങ്ങനെ പരിശീലിപ്പിച്ചെടുക്കാൻ സാധിക്കുംമെന്നുള്ള കാര്യങ്ങളെക്കുറിച്ച്  വിശദീകരിച്ചുകൊണ്ടും  ദാനവേലിൽ അച്ഛൻ മനോഹരമായി ക്ലാസ് എടുത്തു .വികാരി ഫാ. തോമസ് മുളവനാൽ സെമിനാറിന് ആശംസകൾ നേർന്നു. മതബോധന സ്കൂൾ അധ്യാപകർ സെമിനാറിന്റെ  സുഗമമായ നടത്തിപ്പിന് വേണ്ട ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആദ്യകുർബാനക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി സെമിനാർ നടത്തപ്പെട്ടു . രൂപതാ മതബോധന കമ്മീഷൻ ഡയറക്ടർ ഫാ . ജോർജ്  ദാനവേലിൽ സെമിനാറിന് നേതൃത്വം നൽകി. ആദ്യകുർബാന സ്വീകരണത്തിനായി കുട്ടികളെ കുടുംബങ്ങളിൽ ഒരുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കുടുംബ പ്രാർഥനയുടെ പ്രാധാന്യവും അവയ്ക്ക് തടസ്സമാവുന്ന വെല്ലുവിളികളെ ഫലപ്രദമായി  കുട്ടികളിൽ എങ്ങനെ പരിശീലിപ്പിച്ചെടുക്കാൻ സാധിക്കുംമെന്നുള്ള കാര്യങ്ങളെക്കുറിച്ച്  വിശദീകരിച്ചുകൊണ്ടും  ദാനവേലിൽ അച്ഛൻ മനോഹരമായി ക്ലാസ് എടുത്തു .വികാരി ഫാ. തോമസ് മുളവനാൽ സെമിനാറിന് ആശംസകൾ നേർന്നു. മതബോധന സ്കൂൾ അധ്യാപകർ സെമിനാറിന്റെ  സുഗമമായ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു .
 ചിക്കാഗോ ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആദ്യകുർബാനക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി സെമിനാർ നടത്തപ്പെട്ടു . രൂപതാ മതബോധന കമ്മീഷൻ ഡയറക്ടർ ഫാ . ജോർജ്  ദാനവേലിൽ സെമിനാറിന് നേതൃത്വം നൽകി. ആദ്യകുർബാന സ്വീകരണത്തിനായി കുട്ടികളെ കുടുംബങ്ങളിൽ ഒരുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കുടുംബ പ്രാർഥനയുടെ പ്രാധാന്യവും അവയ്ക്ക് തടസ്സമാവുന്ന വെല്ലുവിളികളെ ഫലപ്രദമായി  കുട്ടികളിൽ എങ്ങനെ പരിശീലിപ്പിച്ചെടുക്കാൻ സാധിക്കുംമെന്നുള്ള കാര്യങ്ങളെക്കുറിച്ച്  വിശദീകരിച്ചുകൊണ്ടും  ദാനവേലിൽ അച്ഛൻ മനോഹരമായി ക്ലാസ് എടുത്തു .വികാരി ഫാ. തോമസ് മുളവനാൽ സെമിനാറിന് ആശംസകൾ നേർന്നു. മതബോധന സ്കൂൾ അധ്യാപകർ സെമിനാറിന്റെ  സുഗമമായ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു .

 



Latest

Copyrights@2016.