america

കെ.സി.എസ് യുവജനവേദിയുടെ 2019-20 വര്‍ഷത്തെ പുതുഭാരവാഹികള്‍.

Tiju Kannampally  ,  2019-02-02 03:33:06amm

ഷിക്കാഗോ; ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ പോഷക സംഘടനയായാ യുവജനവേദിയുടെ 2019-20 വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് - ആന്‍ബിന്‍ പുലിക്കുന്നേല്‍, എക്‌സി.വൈസ്.പ്രസിഡന്റ്-റിച്ചു നെല്ലാ, വൈസ് പ്രസിഡന്റ്- ജെഫിന്‍ തട്ടാമറ്റത്തില്‍, സെക്രട്ടറി- അനീറ്റാ പഴേമ്പളളില്‍, ജോയിന്റ് സെക്രട്ടറി- ടാനിയ പുത്തന്‍പുരയ്ക്കല്‍, ട്രഷറര്‍-ജെഫ്‌റിന്‍ വടകര. എന്നിവര്‍ ഭാരവാഹികളായും ഡയറക്ടേഴ്‌സ് ആയി ലിന്‍സണ്‍ കൈതമലയിലും, ജിബിറ്റ് കിഴക്കേക്കുറ്റിനേയും തിരഞ്ഞെടുത്തു.
കെ.സി.എസ് പുതുഭാരവാഹികള്‍

Latest

Copyrights@2016.