europe

മാർ തോമസ് തെന്നാട്ടിന്റെ ദേഹ വിയോഗത്തിൽ ഡി കെ സി സി അനുശോചിച്ചു.

Saju Kannampally  ,  2018-12-16 03:41:36amm വിനോദ് മാണി

മാർ തോമസ് തെന്നാട്ടിന്റെ ദേഹ വിയോഗത്തിൽ ഡി കെ സി സി അനുശോചിച്ചു. 
ബ്രിസ്‌ബേൻ : ഗ്വാളിയാർ രൂപതയുടെ അദ്യക്ഷനും ക്നാനായ സമുദായ അംഗവും ആയ മാർ തോമസ് തെന്നാട്ടില്ന്റെ വേർപാടിൽ ദയസ്പറ ക്നാനായ കത്തോലിക്ക അസോസിയേഷൻ അനുശോചനം അറിയിച്ചു. പ്രസിഡന്റ് ബിനു തുരുത്തിയിലന്റെ അദ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പിതാവിന്റെ ആകസ്മികമായ വേർപാട് ഗ്വാളിയാർ രൂപതക്കും കോട്ടയം രൂപതക്കും ക്നാനായ സമുദായത്തിനും ഒരുപോലെ വേദനാജനകമാണ് എന്ന് അഭിപ്രായപ്പെട്ടു. പിതാവിന്റെ മരണം ആഗോള ക്നാനായ സമുദായം ഞെട്ടലോടെ യാണ് ഏറ്റുവാങ്ങിയത്, സെക്രട്ടറി വിനോദ് മാണി അനുശോചന പ്രേമേയം അവതരിപ്പിച്ചു.സാജു കണ്ണമ്പള്ളി , മനോജ് താനത്ത് , വിൻസെന്റ് വലിയവീട്ടിൽ എന്നിവർ അനുശോചന എക്സികുട്ടീവ് മീറ്റിംഗിൽ പങ്കെടുത്തു 

Latest

Copyrights@2016.