india

അതിരൂപത ലീജിയന്‍ ഓഫ് മേരി പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ ചൈതന്യയില്‍ (07.12.2018)

Tiju Kannampally  ,  2018-12-06 04:46:08amm

കോട്ടയം; അതിരൂപത ലീജിയന്‍ ഓഫ് മേരി പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം 2018 ഡിസംബര്‍ 7 വെളളിയാഴ്ച ചൈതന്യ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വെളളിയാഴ്ച രാവിലെ 9.30 ന് ചൈതന്യ കവാടത്തിങ്കല്‍ നിന്ന് മാതാവിന്റെ തിരുസ്വരൂപവും, ദീപശിഖയും വഹിച്ചുകൊണ്ട് ചൈതന്യ ഹാളിലേയ്ക്കു പ്രദക്ഷിണം. 10 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ജൂബിലി കുര്‍ബാന. തുടര്‍ന്ന് ജൂബിലി ഉദ്ഘാടനവും ജൂബിലി കലണ്ടര്‍, പ്രാര്‍ത്ഥനാ കാര്‍ഡ് പ്രകാശനവും നടത്തപ്പെടുന്നു.
നാളെ ചൈതന്യയില്‍ 

Latest

Copyrights@2016.