america

സാക്രമെന്റോ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍.

Editor  ,  2018-12-06 03:32:30amm

സാക്രമെന്റോ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ രൂപീകരിച്ചു.KCCNA  LA  നാഷണൽ കാൺസിൽ ലാണ് ഈ അസോസിയേഷന് അംഗീകാരം നൽകിയത്  കെ.സി.സി.എന്‍.എ.യിലെ 21-ാമത്തെ യൂണിറ്റാണിത്‌. ഭാരവാഹിയായി ബെന്നി ഇല്ലിക്കാട്ടില്‍ പ്രസിഡന്റ്‌, ലീലാമ്മ മറ്റത്തില്‍ വൈസ്‌ പ്രസിഡന്റ്‌, സിറിള്‍ ജോണ്‍ തടത്തില്‍  സെക്രട്ടറി, ജെയിംസ്‌ കളപ്പുരയില്‍  ജോയിന്റ്‌ സെക്രട്ടറി, ജോബിന്‍ മാനുവല്‍ മരങ്ങാട്ടില്‍ ട്രഷറര്‍ , തമ്പി മാത്യു ചാമക്കാലായില്‍  നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഫാ. ഏബ്രാഹം കളരിക്കല്‍ സ്‌പിരിച്വല്‍ അഡൈ്വസര്‍.

 

ഭാരവാഹികള്‍

 

 



Latest

Copyrights@2016.