america

ഫിലഡല്‍ഫിയ ക്‌നാനായ കാത്തലിക്ക് അസോസിയേഷന് നവനേതൃത്വം

Tiju Kannampally  ,  2018-12-06 03:22:53amm

 

ഫിലഡല്‍ഫിയ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ പുതിയ Exe-കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ജോമോന്‍ നെടുമാക്കല്‍, വൈസ് പ്രസിഡന്റ് ലാലി പാറയ്ക്കല്‍, സെക്രട്ടറി & PRO ജിയോഫ്‌റി നെടുംചിറ, ജോയന്റ് സെക്രട്ടറി സിജു ഇലയ്ക്കാട്ട്, ട്രഷറര്‍ ജിജോ നെടുപറമ്പില്‍. നാഷണല്‍ കൗണ്‍സില്‍ മെമ്പറായി മാത്യു (ബേബി) പാറയ്ക്കലും, അക്കൗണ്‍സ് ഓഡിറ്റര്‍ രാജു പാറയ്ക്കല്‍, കമ്മിറ്റി മെമ്പേഴ്‌സ് ജോണ്‍ വിളങ്ങാട്ടുശ്ശേരി, ലിജു വാലയില്‍, ജിബിന്‍ കാരുളില്‍, സാജന്‍ കണ്ണാലില്‍, പ്രീതി കിഴക്കേടശ്ശേരി, റ്റിനു ചാരത്ത്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ടോം മങ്ങാട്ടുതുണ്ടത്തില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് അപര്‍ണ്ണ വളളിത്തോട്ടത്തില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
 അസോസിയേഷന് നവനേതൃത്വം

ഫിലഡല്‍ഫിയ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ പുതിയ Exe-കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ജോമോന്‍ നെടുമാക്കല്‍, വൈസ് പ്രസിഡന്റ് ലാലി പാറയ്ക്കല്‍, സെക്രട്ടറി & PRO ജിയോഫ്‌റി നെടുംചിറ, ജോയന്റ് സെക്രട്ടറി സിജു ഇലയ്ക്കാട്ട്, ട്രഷറര്‍ ജിജോ നെടുപറമ്പില്‍. നാഷണല്‍ കൗണ്‍സില്‍ മെമ്പറായി മാത്യു (ബേബി) പാറയ്ക്കലും, അക്കൗണ്‍സ് ഓഡിറ്റര്‍ രാജു പാറയ്ക്കല്‍, കമ്മിറ്റി മെമ്പേഴ്‌സ് ജോണ്‍ വിളങ്ങാട്ടുശ്ശേരി, ലിജു വാലയില്‍, ജിബിന്‍ കാരുളില്‍, സാജന്‍ കണ്ണാലില്‍, പ്രീതി കിഴക്കേടശ്ശേരി, റ്റിനു ചാരത്ത്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ടോം മങ്ങാട്ടുതുണ്ടത്തില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് അപര്‍ണ്ണ വളളിത്തോട്ടത്തില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

 



Latest

Copyrights@2016.