india

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെളളിയാചരണവും കുരിശുമലകയറ്റവും.

Tiju Kannampally  ,  2018-12-06 01:21:12amm

 

സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളി ആചരണം 🙏🙏
ഇടുക്കി ജില്ലയിലെ, സുപ്രസിദ്ധ നോമ്പുകാല തീര്‍ത്ഥാടന കേന്ദ്രമായ, വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍, ആദ്യവെള്ളി ആചരണം 2018 ഡിസംബര്‍ ഏഴാം തിയതി നടക്കും.  വൈകുന്നേരം അഞ്ചുമണിയ്ക്ക്, ജപമാലയോടെ ശുശ്രൂഷകള്‍ ആരംഭിയ്ക്കും.  അഞ്ചരയ്ക്ക് റവ. ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴി വിശുദ്ധ ബലിയര്‍പ്പിച്ചു സന്ദേശം നല്കും. തുടര്‍ന്നു നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വികാരി ഫാ.  ഷാജി പൂത്തറ നേതൃത്വം നല്കും . രാത്രി ഏഴരയ്ക്കു കുരിശിന്റെ വഴി പ്രാര്‍ത്ഥനയുമായി സാന്‍ജോ മൗണ്ടു കയറ്റവും എട്ടരയ്ക്കു നേര്‍ച്ചക്കഞ്ഞി വിതരണവും നടക്കും. ചുങ്കം ഫൊറോനയിലെ കരിങ്കുന്നം ഇടവകയിലെ ഭക്തജനങ്ങള്‍ പ്രത്യേക ക്ഷണിതാക്കളായി ശുശ്രൂഷകളില്‍ പങ്കെടുക്കും.  
പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 9446201976 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഇടുക്കി ജില്ലയിലെ, സുപ്രസിദ്ധ നോമ്പുകാല തീര്‍ത്ഥാടന കേന്ദ്രമായ, വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍, ആദ്യവെള്ളി ആചരണം 2018 ഡിസംബര്‍ ഏഴാം തിയതി നടക്കും.  വൈകുന്നേരം അഞ്ചുമണിയ്ക്ക്, ജപമാലയോടെ ശുശ്രൂഷകള്‍ ആരംഭിയ്ക്കും.  അഞ്ചരയ്ക്ക് റവ.ഫാ.ജോസഫ് വെള്ളാപ്പള്ളിക്കുഴി വിശുദ്ധ ബലിയര്‍പ്പിച്ചു സന്ദേശം നല്കും. തുടര്‍ന്നു നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വികാരി ഫാ.  ഷാജി പൂത്തറ നേതൃത്വം നല്കും.രാത്രി ഏഴരയ്ക്കു കുരിശിന്റെ വഴി പ്രാര്‍ത്ഥനയുമായി സാന്‍ജോ മൗണ്ടു കയറ്റവും എട്ടരയ്ക്കു നേര്‍ച്ചക്കഞ്ഞി വിതരണവും നടക്കും. ചുങ്കം ഫൊറോനയിലെ കരിങ്കുന്നം ഇടവകയിലെ ഭക്തജനങ്ങള്‍ പ്രത്യേക ക്ഷണിതാക്കളായി ശുശ്രൂഷകളില്‍ പങ്കെടുക്കും.  

പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 9446201976 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 



Latest

Copyrights@2016.