obituarylive Broadcasting

കല്ലറ;വട്ടക്കുന്നത്ത് അന്നമ്മ തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2018-12-05 11:58:53pmm

 

കല്ലറ; വട്ടക്കുന്നത്ത് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (76) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ബ്രഹ്മ്മംഗലം നാലുകോട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍; മേഴ്‌സി, എല്‍സമ്മ, സാജു, ഗ്രേസി, ദീനാ, ഷൈജു. മരുമക്കള്‍; കുഞ്ഞുമോന്‍ (ജോസഫ്) കൊക്കരവാലേല്‍, തങ്കച്ചന്‍ വാക്കേപറമ്പില്‍ ബ്രഹ്മ്മംഗലം, മീന മരുതനാടിയില്‍ ഡല്‍ഹി, മനോജ് ഇന്‍ഡോര്‍, ജോസ് മൂക്കന്‍ചാന്നയില്‍ പാഴുതുരുത്ത്, ബബിത കൊച്ചേത്ത് പുതുവേലില്‍ റാന്നി. 

കല്ലറ;വട്ടക്കുന്നത്ത് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (76) നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കല്ലറ സെന്റ് തോമസ് പഴയപള്ളിയിൽ .പരേത ബ്രഹ്മ്മംഗലം നാലുകോട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍; മേഴ്‌സി, എല്‍സമ്മ, സാജു, ഗ്രേസി, ദീനാ, ഷൈജു. മരുമക്കള്‍; കുഞ്ഞുമോന്‍ (ജോസഫ്) കൊക്കരവാലേല്‍, തങ്കച്ചന്‍ വാക്കേപറമ്പില്‍ ബ്രഹ്മ്മംഗലം, മീന മരുതനാടിയില്‍ ഡല്‍ഹി, മനോജ് ഇന്‍ഡോര്‍, ജോസ് മൂക്കന്‍ചാത്തിയില്‍ പാഴുതുരുത്ത്, ബബിത കൊച്ചേത്ത് പുതുവേലില്‍ റാന്നി. 

 



Latest

Copyrights@2016.