india

MASSSന്റെ ആഭിമുഖ്യത്തിൽ പരപ്പ ബ്ലോക്കിൽ റൂ​റ​ൽ വു​മ​ണ്‍ ടെ​ക്നോ​ള​ജി പാ​ർ​ക്കി​ന് തു​ട​ക്ക​മാ​യി

Tiju Kannampally  ,  2018-12-05 03:56:24amm

MASSSന്റെ ആഭിമുഖ്യത്തിൽ പരപ്പ ബ്ലോക്കിൽ റൂ​റ​ൽ വു​മ​ണ്‍ ടെ​ക്നോ​ള​ജി പാ​ർ​ക്കി​ന് തു​ട​ക്ക​മാ​യി
രാജപുരം: മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​മാ​യി (ഡി​എ​സ്ടി) സ​ഹ​ക​രി​ച്ച് പ​ര​പ്പ ബ്ലോ​ക്കി​ലെ വ​നി​ത​ക​ൾ​ക്കു തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് 600ല​ധി​കം സ്ത്രീ​ക​ളെ വ​രു​മാ​ന​ദാ​യ​ക​മാ​യ തൊ​ഴി​ലി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി പാ​രി​ഷ് ഹാ​ളി​ൽ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഫൊ​റോ​ന വി​കാ​രി ഫാ.​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള്ളാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗം എം. ​എം. സൈ​മ​ൺ, സി​സ്റ്റ​ർ ലി​സ്ന എ​സ്‌​വി​എം, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി ജോ​സ​ഫ്, പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ അ​ഞ്ജ​ന വ​ർ​ഗീ​സ്, പ്രോ​ഗ്രാം മാ​നേ​ജ​ർ ഏ​ബ്ര​ഹാം ഉ​ള്ളാ​ട​പ്പള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest

Copyrights@2016.