obituarylive Broadcasting

പാലത്തുരുത്ത്: എരുമത്തറയില്‍ ജോസഫ് ലൂക്ക Live Funeral Telecast Available.

Tiju Kannampally  ,  2018-12-05 12:40:14amm

പാലത്തുരുത്ത് : എരുമത്തറയില്‍ ജോസഫ് ലൂക്ക(ഔസേപ്പ്കുട്ടി-78) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (07.12.2018) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ മേരി ജോസഫ് കൈപ്പുഴ വട്ടുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍; മിനി (ഓസ്‌ട്രേലിയ), ബെന്നി (ചിക്കാഗോ), സുനി, ഡിന്നി മോള്‍, ഷൈനി (ഓസ്‌ട്രേലിയ). മരുമക്കള്‍; സാവിയോ ചാമക്കാലായില്‍ വെല്ലൂര്‍, ജോര്‍ജ്കുട്ടി കീഴേടത്തുമലയില്‍ കുറുമുളളൂര്‍, സില്‍ജ തോട്ടുങ്കല്‍ തൊടുപുഴ, ബെന്നി ഓട്ടപ്പളളില്‍ അമ്മഞ്ചേരി, ബിനു പാലംതറ റാന്നി.

 

 വെളളിയാഴ്ച (07.12.2018) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. കീഴേടത്തുമലയില്‍ സില്‍ജ  (ഔസേപ്പ്കുട്ടി-78) എരുമത്തറയില്‍

 

 



Latest

Copyrights@2016.