india

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ പിതൃസന്നിധിയിലേക്ക് വിളിക്കപ്പെട്ടതിന്റെ 75-ാം ഓര്‍മ്മദിനം ആചരിച്ചു.

Tiju Kannampally  ,  2018-12-04 06:57:20amm

 

സദാ സര്‍വ്വേശ്വരന് സ്തുതി പാടി ഈശോയുടെ കരുണാദ്രസ്‌നേഹം ഹൃദയത്തില്‍ സ്വന്തമാക്കി തന്റെ സഹോദരങ്ങള്‍ക്ക് പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട മക്കള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സെന്റ് ജോസഫ്‌സ് സന്യാസിനി സമുഹത്തിന്റെ സ്ഥാപക പിതാവ് ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ പിതൃസന്നിധിയിലേക്ക് വിളിക്കപ്പെട്ടതിന്റെ 75-ാം ഓര്‍മ്മദിനം ഡിസംബര്‍ 4-ാം തീയതി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കൈപ്പുഴ ഫൊറോന വികാരി റവ.ഫാ.മാത്യു കുഴിപ്പിളളില്‍ OSH യിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും ദൈവദാസന്റെ കബറിടം സ്ഥിതിചെയ്യുന്ന കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാപ്പലില്‍ വച്ച് ഭക്തിനിര്‍ഭരമായി ആചരിക്കപ്പെട്ടു. ആചരിച്ചു.

സദാ സര്‍വ്വേശ്വരന് സ്തുതി പാടി ഈശോയുടെ കരുണാദ്രസ്‌നേഹം ഹൃദയത്തില്‍ സ്വന്തമാക്കി തന്റെ സഹോദരങ്ങള്‍ക്ക് പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട മക്കള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സെന്റ് ജോസഫ്‌സ് സന്യാസിനി സമുഹത്തിന്റെ സ്ഥാപക പിതാവ് ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ പിതൃസന്നിധിയിലേക്ക് വിളിക്കപ്പെട്ടതിന്റെ 75-ാം ഓര്‍മ്മദിനം ഡിസംബര്‍ 4-ാം തീയതി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കൈപ്പുഴ ഫൊറോന വികാരി റവ.ഫാ.മാത്യു കുഴിപ്പിളളില്‍ OSH യിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും ദൈവദാസന്റെ കബറിടം സ്ഥിതിചെയ്യുന്ന കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാപ്പലില്‍ വച്ച് ഭക്തിനിര്‍ഭരമായി ആചരിക്കപ്പെട്ടു. 

 

 



Latest

Copyrights@2016.