obituarylive Broadcasting
കല്ലറ; വട്ടമറ്റത്തില്‍ തോമസ് മാത്യു Live Funeral Telecast Available.
Tiju Kannampally , 2018-12-03 02:24:29amm

കല്ലറ; വട്ടമറ്റത്തില്‍ തോമസ് മാത്യു (73) നിര്യാതനായി. സംസ്കാരം ബുധനാഴ്ച(05.12.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് മേരീസ് പുത്തന്‍പളളിയില്‍. ഭാര്യ; ഏലിയാമ്മ ഉഴവൂര്‍ കോഴിംപറമ്പത്ത് കുടുംബാംഗമാണ്. മക്കള്‍; ജിജോ (ഹ്യൂസ്റ്റണ്‍), ജോമോന് (യു.കെ), ജോണ്സന് (ഹ്യൂസ്റ്റണ്‍). മരുമക്കള്‍; ജിന്‍സി ആനകുത്തിക്കല്‍ താമരക്കാട്(ഹ്യൂസ്റ്റണ്‍), ലിന്‍സി മുളളൂര് കടപ്ലാമറ്റം(യു.കെ), എലിസബത്ത് പാരിപ്പിളളില് കിടങ്ങൂര്‍(ഹ്യൂസ്റ്റണ്‍).
കല്ലറ; വട്ടമറ്റത്തില്‍ തോമസ് മാത്യു (73) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (05.12.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് മേരീസ് പുത്തന്‍പളളിയില്‍. ഭാര്യ; ഏലിയാമ്മ ഉഴവൂര്‍ കോഴിംപറമ്പത്ത് കുടുംബാംഗമാണ്. മക്കള്‍; ജിജോ (ഹ്യൂസ്റ്റണ്‍), ജോമോന് (യു.കെ), ജോണ്സന് (ഹ്യൂസ്റ്റണ്‍). മരുമക്കള്‍; ജിന്‍സി ആനകുത്തിക്കല്‍ താമരക്കാട്(ഹ്യൂസ്റ്റണ്‍), ലിന്‍സി മുളളൂര് കടപ്ലാമറ്റം(യു.കെ), എലിസബത്ത് പാരിപ്പിളളില് കിടങ്ങൂര്‍(ഹ്യൂസ്റ്റണ്‍).