obituarylive Broadcasting

പെരിക്കല്ലൂർ:പഴയംപള്ളിയിൽ ചിന്നമ്മ ചാക്കോ

Tiju Kannampally  ,  2018-12-03 12:19:11amm

 

പഴയംപള്ളിയിൽ ചിന്നമ്മ ചാക്കോ നിര്യാതയായി
പെരിക്കല്ലൂർ: പെരിക്കല്ലൂർ ഫൊറോന പള്ളി ഇടവകാംഗമായ പരേതനായ പഴയംപള്ളിയിൽ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (80) നിര്യാതയായി. മൃതസംസ്കാരം നാളെ ( ചൊവ്വാഴ്ച ) രാവിലെ 10 മണിക്ക് പെരിക്കല്ലൂർ St. തോമസ് ക്നാനായ ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസമ്മ, മേഴ്‌സി, ലില്ലി , ത്രേസ്യാമ്മ ,സാബു, അല്ലി, തമ്പി , ബൈജി,ഷെൽവി. മരുമക്കൾ: തോമസ് , തോമസ് , ജോസ് ,തോമസ് ,ബേബി ,രാജു , മിനി ,ഷീന, ബിന്ദു.

പെരിക്കല്ലൂർ: പഴയംപള്ളിയിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (80) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ( 04.12.2018 ) രാവിലെ 10 മണിക്ക് പെരിക്കല്ലൂർ St. തോമസ് ക്നാനായ ഫൊറോന പള്ളിയിൽ. മക്കൾ: ലിസമ്മ, മേഴ്‌സി, ലില്ലി , ത്രേസ്യാമ്മ ,സാബു, അല്ലി, തമ്പി , ബൈജി,ഷെൽവി. മരുമക്കൾ: തോമസ് , തോമസ് , ജോസ് ,തോമസ് ,ബേബി ,രാജു , മിനി ,ഷീന, ബിന്ദു.

 



Latest

Copyrights@2016.