europe

മാൾട്ടാ ക്നാനായ അസോസിയേഷൻ ഒന്നാം വാർഷികവും കെ സി വൈ എൽ ഉദ്ഘാടനവും നടത്തി

Tiju Kannampally  ,  2018-11-30 10:59:39pmm

 

മാൾട്ടാ ക്നാനായ അസോസിയേഷൻ ഒന്നാം വാർഷികവും കെ സി വൈ എൽ ഉദ്ഘാടനവും നടത്തി
മാൾട്ട: മാൾട്ടാ ക്നാനായ അസോസിയേഷൻ ഒന്നാം വാർഷികവും കെ സി വൈ എൽ ഉദ്ഘാടനവും നടത്തി .
ഫാദർ ഡോമി വള്ളോംകുന്നേൽന്റെ കാർമികത്തിൽ വിശുദ്ധ കുർബാനയോടുകൂടി പ്രോഗ്രാം ആരംഭിച്ചു.പ്രസിഡന്റ്‌ ജോസ് ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വൈസ് പ്രസിഡന്റ്‌ മരിയാ ശാലു സ്വാഗതം പറഞ്ഞു. തുടർന്ന് fr.Domy തിരി തെളിയിച് കെ സി വൈ എൽ ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ പ്രസിഡന്റ്‌ പ്രിൻസ് മറ്റു ഭാരവാഹികൾ ഇറ്റാലിയൻ kcyl പ്രതിനിധി സിജോ പ്രിൻസ് എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് kcyl അംഗങ്ങൾ അവതരിപ്പിച്ച ചന്തംചാരത്ത്, മൈലാഞ്ചിഇടൽ, മാർഗംകളി എന്നിവ പ്രോഗ്രാമിന് അവതരിപ്പിച്ചു. തുടർന്ന് അടുത്ത ഒരു വർഷത്തേക്ക് മാൾട്ടാ ക്നാനായ അസോസിയേഷനെ നയിക്കുവാനുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു പ്രസിഡന്റ്‌ ആയി സതീഷ് തോമസ്, സെക്രട്ടറി ജെയിൻ ജോസഫ്, വൈസ് പ്രസിഡന്റ്‌ ജോളി ബിനു, ജോയിൻ സെക്രട്ടറി സൗമ്യ ജോബി, ട്രെഷർ ആൽബിൻ ജോസഫ് എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. തുടർന്ന് സ്‌നേഹവിരുന്നോടെ 11 മണിക് പ്രോഗ്രം അവസാനിച്ചു.

മാൾട്ട: മാൾട്ടാ ക്നാനായ അസോസിയേഷൻ ഒന്നാം വാർഷികവും കെ സി വൈ എൽ ഉദ്ഘാടനവും നടത്തി .ഫാദർ ഡോമി വള്ളോംകുന്നേൽന്റെ കാർമികത്തിൽ വിശുദ്ധ കുർബാനയോടുകൂടി പ്രോഗ്രാം ആരംഭിച്ചു.പ്രസിഡന്റ്‌ ജോസ് ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വൈസ് പ്രസിഡന്റ്‌ മരിയാ ശാലു സ്വാഗതം പറഞ്ഞു. തുടർന്ന് fr.Domy തിരി തെളിയിച് കെ സി വൈ എൽ ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ പ്രസിഡന്റ്‌ പ്രിൻസ് മറ്റു ഭാരവാഹികൾ ഇറ്റാലിയൻ kcyl പ്രതിനിധി സിജോ പ്രിൻസ് എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് kcyl അംഗങ്ങൾ അവതരിപ്പിച്ച ചന്തംചാരത്ത്, മൈലാഞ്ചിഇടൽ, മാർഗംകളി എന്നിവ പ്രോഗ്രാമിന് അവതരിപ്പിച്ചു. തുടർന്ന് അടുത്ത ഒരു വർഷത്തേക്ക് മാൾട്ടാ ക്നാനായ അസോസിയേഷനെ നയിക്കുവാനുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു പ്രസിഡന്റ്‌ ആയി സതീഷ് തോമസ്, സെക്രട്ടറി ജെയിൻ ജോസഫ്, വൈസ് പ്രസിഡന്റ്‌ ജോളി ബിനു, ജോയിൻ സെക്രട്ടറി സൗമ്യ ജോബി, ട്രെഷർ ആൽബിൻ ജോസഫ് എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. തുടർന്ന് സ്‌നേഹവിരുന്നോടെ 11 മണിക് പ്രോഗ്രം അവസാനിച്ചു.

 



Latest

Copyrights@2016.