america

ചിക്കാഗോ സെന്റ് മേരീസില്‍ താങ്ക്സ് ഗീവീങ് ഡേ യോടനുബന്ധിച്ച് ചങ്ക്സ് 2018 യുവജന സന്ധ്യ നടത്തി.

Tiju Kannampally  ,  2018-11-28 02:11:33amm

ചിക്കാഗോ:സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ താങ്ക്സ് ഗീവീങ് ഡേ യോടനുബന്ധിച്ച് ചങ്ക്സ് 2018 യുവജന സന്ധ്യ നടത്തി. അസി. വികാരി ഫാ. ബിന്‍സ് ചത്തേലില്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. അതുപോലെ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തിയ ബാസ്ക്കറ്റ് ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച ഇടവകയിലെ യുവജനങ്ങളെ ഇതോടനുബന്ധിച്ച് അഭിനന്ദിക്കുകയും ചെയ്തു.

 

സെന്റ് മേരീസില്‍ 

 

 



Latest

Copyrights@2016.