america

ചിക്കാഗോ KCS ക്നാനായ നൈറ്റ് ഇന്ന് | Live on KVTV

Saju Kannampally  ,  2018-11-16 11:01:17pmm

 

ചിക്കാഗോ ക്‌നാനായ നൈറ്റ്  നവംബർ 17 ന് 
ചിക്കാഗോ : ചിക്കാഗോ കെ സി സ് ക്നാനായ നൈറ്റ് 2018 നവംബർ 17 ശനിയാഴ്‌ച വൈകുന്നേരം  ചിക്കാഗോ താഫ്റ്റ് ഹൈസ്കൂളിൽ നടക്കും ,  പ്രെസിഡൻറ് ബിനു പൂത്തുറയിൽ അദ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ ഫാ തോമസ് മുളവനാൽ , ഫാ എബ്രഹാം മുത്തോലത്ത് തുടങ്ങിയവർ പങ്കെടുക്കും. വിവിധ പോഷക സംഘടനകളുട വിവിധ കലാപരിപാടികളാൽ ശ്രേദ്ധേയമാകും . വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ക്‌നാനായ നൈറ്റ് 11 മണിയോടുകൂടി അവസാനിക്കും. സാജു കണ്ണമ്പള്ളി, ജോണികുട്ടി പിള്ളവീട്ടിൽ, ഡിബിൻ 
വിലങ്ങുകല്ലേൽ , ഷിബു മുളയാനിക്കുന്നേൽ,ജോബി ഒളിയിൽ , സജി മാലിത്തുരുത്തേൽ , ജോർജ്കുട്ടി പുല്ലാപ്പള്ളിൽ , മാത്യു ഇടുക്കുത്തറ, സമയ തേക്കുംകാട്ടിൽ, റ്റോസ്മി കൈതക്കത്തൊട്ടിയിൽ, പ്രതിഭ തച്ചേട്ട് , ടെന്നി പുല്ലാപ്പള്ളിൽ  എന്നിവർ   ക്‌നാനായ നൈറ്റിന് നേതൃത്വം നൽകും. 
ജോണിക്കുട്ടി പിള്ളവീട്ടിൽ 
ചിക്കാഗോ : ചിക്കാഗോ KCS ക്നാനായ നൈറ്റ് 2018 നവംബർ 17 ശനിയാഴ്‌ച വൈകുന്നേരം  ചിക്കാഗോ താഫ്റ്റ് ഹൈസ്കൂളിൽ നടക്കും ,  പ്രെസിഡൻറ് ബിനു പൂത്തുറയിൽ അദ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ,കെ സി എസ് ക്നാനായ നൈറ്റിന്റെ മുഖ്യാതിഥി മുൻ ഇടുക്കി എം പി ശ്രി ഫ്രാൻസിസ് ജോർജ് ആയിരിക്കും , ഫാ തോമസ് മുളവനാൽ , ഫാ എബ്രഹാം മുത്തോലത്ത് തുടങ്ങിയവർ പങ്കെടുക്കും. വിവിധ പോഷക സംഘടനകളുട വിവിധ കലാപരിപാടികളാൽ ശ്രേദ്ധേയമാകും . വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ക്‌നാനായ നൈറ്റ് 11 മണിയോടുകൂടി അവസാനിക്കും. സാജു കണ്ണമ്പള്ളി, ജോണികുട്ടി പിള്ളവീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുളയാനിക്കുന്നേൽ,ജോബി ഒളിയിൽ , സജി മാലിത്തുരുത്തേൽ , ജോർജ്കുട്ടി പുല്ലാപ്പള്ളിൽ , മാത്യു ഇടുക്കുത്തറ, സമയ തേക്കുംകാട്ടിൽ, റ്റോസ്മി കൈതക്കത്തൊട്ടിയിൽ, പ്രതിഭ തച്ചേട്ട് , ടെന്നി പുല്ലാപ്പള്ളിൽ  എന്നിവർ   ക്‌നാനായ നൈറ്റിന് നേതൃത്വം നൽകും. 
ജോണിക്കുട്ടി പിള്ളവീട്ടിൽ 

 

 






Latest

Copyrights@2016.