india

അലന്‍ സാജന്‍ അണ്ടര്‍ 17 കേരള വോളിബോള്‍ ടീമില്‍

Tiju Kannampally  ,  2018-10-19 12:22:42amm

മാഞ്ഞൂര്‍സൗത്ത്: അണ്ടര്‍ 17 കേരള വോളിബോള്‍ ടീമില്‍ ക്നാനായക്കാരനും. ചാമക്കാല ഇടവക പറപ്പള്ളില്‍ സാജന്‍-മിനി ദമ്പതികളുടെ മകന്‍ അലന്‍ സാജനാണ് സംസ്ഥാന ടീമില്‍ ഇടം കിട്ടിയത്.നേരെത്തെ കോട്ടയം ജില്ല ടീമില്‍ അംഗമായിരിക്കെ സംസ്ഥാന ജേതാക്കളായ ടീമിലും അംഗമായിരുന്നു. ചാമക്കാലായിലെ വോളിബോള്‍ ഗ്രൗണ്ടില്‍ നിന്ന് പരിശീലനം തുടങ്ങിയ അലന് , ടിന്‍്റു മേവേലില്‍, ടോമി, ബിനോജ് എന്നിവരുടെ പ്രോത്സാഹനവും പരിശീലനവും കിട്ടയതാണ് പുതിയ നേട്ടത്തിന് ഇടയാക്കിയത്.



Latest

Copyrights@2016.