india

പയ്യാവൂര്‍ ഫാര്‍മേഴ്‌സ് ക്‌ളബിന്റെ കാരുണ്യ അവാര്‍ഡ് ഫാ. സജി മെത്താനത്തിന്

Tiju Kannampally  ,  2018-10-18 01:39:08amm

പയ്യാവൂര്‍ ഫാര്‍മേഴ്‌സ് ക്‌ളബിന്റെ കാരുണ്യ അവാര്‍ഡ് ഫാ. സജി മെത്താനത്തിന്
പയ്യാവൂര്‍: ഹരിത ഫാര്‍മേഴ്‌സ് ക്‌ളബ് പയ്യവൂരിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും 20 ന് ശനിയാഴ്ച രാവിലെ 9.30ന് പയ്യവൂര്‍ പി സി ഡി പി ഹാളില്‍ നടക്കും.കെ.സി.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യം. ക്‌ളബ് പ്രസിഡന്റെ ടി.കെ.കുഞ്ഞുമോന്‍ അധ്യക്ഷത വഹിക്കും.ഫാ.സജി മെത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഹരിത ഫാര്‍മേഴ്‌സ് ക്‌ളബ് അവാര്‍ഡ് ജേതാക്കളായ ഫാ.സജി മെത്താനത്ത് ( കാരുണ്യ അവാര്‍ഡ്), കെ.ടി.ശാദുലി ( ഏറ്റവും നല്ല ജൈവകര്‍ഷകന്‍ ) , ജോര്‍ജ് കാളിയാനി ( ഏറ്റവും നല്ല കുരുമുളക് കര്‍ഷകന്‍), എന്നിവരെ ചടങ്ങില്‍ ആദരിക്കും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ടി.പി.അഷ്‌റഫ് ,പഞ്ചായത്തംഗങ്ങളായ ജോയി ജോസഫ്, പി.കെ.ബാലകഷ്ണന്‍, ജയന്‍ മല്ലിശേരി, ബ്‌ളോക്ക് പഞ്ചായത്തംഗം വല്‍സലാ സാജു, ജില്ലാ ഫാം ബെഡ് ചെയര്‍മാന്‍ ചന്ദ്രന്‍ ,കൃഷി ഓഫീസര്‍ ബിജു ജോസഫ്, സിസ്റ്റര്‍ അന്നമ്മ (പി സി ഡി പി ), പയ്യാവൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ ടി സഖറിയാസ്, സ്റ്റീഫന്‍ പെരുവക്കുന്നേല്‍, ടെന്‍സണ്‍ കണ്ടത്തിന്‍കര, ജോസ് വണ്ടാക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.

Latest

Copyrights@2016.