india
മുംബൈ കെ.സി.വൈ.എല്‍ തരംഗം 2k18 സംഘടിപ്പിക്കുന്നു
Tiju Kannampally , 2018-10-09 12:39:00amm

മുംബൈ:മുംബൈയിൽ ഉള്ള ക്നാനായ യുവതി യുവാക്കൾക്ക് വേണ്ടി മുംബൈ കെ.സി.വൈ.എല്‍ 2018 നവംബര്‍ 25 ഞായറാഴ്ച സംഘടിപ്പിക്കുന്ന #തരംഗം 2k18 ലേക്ക് എല്ലാം ക്നാനായ യുവതി യുവാക്കളെയും സ്വാഗതം ചെയ്യുന്നു. ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാഥിതിയായി പങ്കെടുക്കുന്നു.
2018 നവംബര്‍ 25 ഞായറാഴ്ച സംഘടിപ്പിക്കുന്നു
എത്തുന്നു.