obituarylive Broadcasting

തിരൂർ-ചമതച്ചാൽ കുറ്റിക്കാട്ടിൽ മോളി മാത്യു.

Tiju Kannampally  ,  2018-10-06 06:27:23amm

തിരൂർ-ചമതച്ചാൽ കുറ്റിക്കാട്ടിൽ മാത്യുവിന്റെ ഭാര്യ മോളി [50] നിര്യാതയായി. പരേത അലക്സ് നഗർ കുറ്റിക്കൽ കുടുംബാംഗം. സംസ്കാരം നാളെ [7 - 10 - 18 ഞായർ ] രാവിലെ 10 മണിക്ക് തിരൂർ സെൻറ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ. മക്കൾ മീനു, മിൽന, മിൻറു.



Latest

Copyrights@2016.