obituarylive Broadcasting

കിടങ്ങൂര്‍ : കൊല്ലാലപ്പാറയില്‍ (ചിറപ്പുറത്ത്) ജോസഫ്

Tiju Kannampally  ,  2018-10-05 09:31:04pmm

 

കിടങ്ങൂര്‍ : കൊല്ലാലപ്പാറയില്‍ (ചിറപ്പുറത്ത്) ജോസഫ് (86) നിര്യാതനായി. സംസ്‌കാരം ഇന്നു 2.30നു സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കള്‍: ആലീസ് (രാജസ്ഥാന്‍), സിസ്റ്റര്‍ ലൂസിറ്റ (ചങ്ങലീരി), ജയിംസ്, ഷേര്‍ളി (ബംഗളൂരു), മിനി. മരുമക്കള്‍: ജോസ് കണ്ടുറുപാക്കില്‍, ജോയ് അയ്ലാറ്റില്‍, ബാബു കളമ്പുകാട്ട്, ഷേര്‍ളി.

കിടങ്ങൂര്‍ : കൊല്ലാലപ്പാറയില്‍ (ചിറപ്പുറത്ത്) ജോസഫ് (86) നിര്യാതനായി. സംസ്‌കാരം ഇന്നു (6-10-18) 2.30നു സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കള്‍: ആലീസ് (രാജസ്ഥാന്‍), സിസ്റ്റര്‍ ലൂസിറ്റ (ചങ്ങലീരി), ജയിംസ്, ഷേര്‍ളി (ബംഗളൂരു), മിനി. മരുമക്കള്‍: ജോസ് കണ്ടുറുപാക്കില്‍, ജോയ് അയ്ലാറ്റില്‍, ബാബു കളമ്പുകാട്ട്, ഷേര്‍ളി.

 



Latest

Copyrights@2016.