india

വിശ്വാസ വര്‍ധനവിന് പ്രാര്‍ഥന കൂടുതല്‍ ശക്തിപ്പെടുത്തുക- മാര്‍ പണ്ടാരശേരില്‍; അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് തുവാനീസ കണ്‍വന്‍ഷന് ഉജ്ജ്വല സമാപനം.

Tiju Kannampally  ,  2018-09-23 10:03:48pmm

 

വിശ്വാസ വര്‍ധനവിന് പ്രാര്‍ഥന കൂടുതല്‍ ശക്തിപ്പെടുത്തുക- മാര്‍ പണ്ടാരശേരില്‍; അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് തുവാനീസ കണ്‍വന്‍ഷന് ഉജ്ജ്വല സമാപനം - Official online daily of Knanaya Catholic Archdiocese of Kottayam" />
<meta property="og:description" content="കോതനല്ലൂര്‍: നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കാനായി പ്രാര്‍ഥന കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മാര്‍ ജോസഫ് പണ്ടാരശേരില്‍. തൂവാനീസ കണ്‍വന്‍ഷന്‍െറ സമാപനദിനമായ ഇന്ന് വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫാ. മാത്യു കുഴിപ്പിള്ളി, ഫാ. അലക്സ് ആക്കപ്പറമ്പില്‍, ഫാ. ബിജു തറയില്‍, ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, ഫാ. ഷിജോ കുഴിപിള്ളി, ഫാ. സന്തോഷ് മുല്ലമംഗലത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. അഗസ്റ്റിന്‍ എടാട്ട് വചനപ്രഘോഷണം നടത്തി. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് കൈപ്പുഴ ഫൊറോന വികാരി ഫാ. മാത്യു കുഴിപ്പള്ളി മുഖ്യ കാര്‍മികത്വം വഹിച്ചു. കഴിഞ്ഞ നാലു ദിവസമായി നടന്ന കണ്‍വന്‍ഷനില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു

കോതനല്ലൂര്‍: നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കാനായി പ്രാര്‍ഥന കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മാര്‍ ജോസഫ് പണ്ടാരശേരില്‍. തൂവാനീസ കണ്‍വന്‍ഷന്‍െറ സമാപനദിനത്തില്‍  വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫാ. മാത്യു കുഴിപ്പിള്ളി, ഫാ. അലക്സ് ആക്കപ്പറമ്പില്‍, ഫാ. ബിജു തറയില്‍, ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, ഫാ. ഷിജോ കുഴിപിള്ളി, ഫാ. സന്തോഷ് മുല്ലമംഗലത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. അഗസ്റ്റിന്‍ എടാട്ട് വചനപ്രഘോഷണം നടത്തി. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് കൈപ്പുഴ ഫൊറോന വികാരി ഫാ. മാത്യു കുഴിപ്പള്ളി മുഖ്യ കാര്‍മികത്വം വഹിച്ചു. കഴിഞ്ഞ നാലു ദിവസമായി നടന്ന കണ്‍വന്‍ഷനില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.

 

 



Latest

Copyrights@2016.