india
മലബാർ ക്നാനായ കുടിയേറ്റ പ്ളാറ്റിനം ജൂബിലി ജനറല്‍ബോഡി അംഗങ്ങളുടെ സമാപന സമ്മേളനം ശ്രീപുരത്ത് നടന്നു
Tiju Kannampally , 2018-09-22 01:58:18amm

മലബാർ ക്നാനായ കുടിയേറ്റ പ്ളാറ്റിനം ജൂബിലി ജനറല്‍ബോഡി അംഗങ്ങളുടെ സമാപന സമ്മേളനം ശ്രീപുരത്ത് നടന്നു
ശ്രീപുരം: ക്നാനായ മലബാര്കുടിയേറ്റ പ്ളാറ്റിനം ജൂബിലി ജനറല്‍ബോഡി അംഗങ്ങളുടെ സമാപന സമ്മേളനം ശ്രീപുരത്ത് നടന്നു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷതവഹിച്ചു. ജൂബിലി ജനറല്‍സെക്രട്ടറി ഫാ.മാത്യൂസ് വലിയപുത്തന്‍പുരയില്‍ ജൂബിലി പ്രവര്‍ത്തനങ്ങളും കണക്കും അവതരിപ്പിച്ചു. പൊതുചര്ച്ചയ്ക്ക്ശേഷം ജൂബിലി കമ്മിറ്റി അംഗങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു. പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസ് നെടുങ്ങാട്ട് സ്വാഗതവും ജൂബിലി ജനറല്‍ കണ്‍വീനറായിരുന്ന ഫാ. ഏബ്രാഹം പറമ്പേട്ട് നന്ദിയും പറഞ്ഞു. പറഞു.
ശ്രീപുരം: ക്നാനായ മലബാര്കുടിയേറ്റ പ്ളാറ്റിനം ജൂബിലി ജനറല്‍ബോഡി അംഗങ്ങളുടെ സമാപന സമ്മേളനം ശ്രീപുരത്ത് നടന്നു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷതവഹിച്ചു. ജൂബിലി ജനറല്‍സെക്രട്ടറി ഫാ.മാത്യൂസ് വലിയപുത്തന്‍പുരയില്‍ ജൂബിലി പ്രവര്‍ത്തനങ്ങളും കണക്കും അവതരിപ്പിച്ചു. പൊതുചര്ച്ചയ്ക്ക്ശേഷം ജൂബിലി കമ്മിറ്റി അംഗങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു. പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസ് നെടുങ്ങാട്ട് സ്വാഗതവും ജൂബിലി ജനറല്‍ കണ്‍വീനറായിരുന്ന ഫാ. ഏബ്രാഹം പറമ്പേട്ട് നന്ദിയും പറഞ്ഞു.