india

3rd day Video Available 18-ാംമത് തൂവാനീസാ ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിവസം

Tiju Kannampally  ,  2018-09-22 12:09:26amm

18-ാംമത് തൂവാനീസാ ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ ഇന്ന് (22.09.2018)  രാവിലെ 10 മണിക്ക് ഫാ. മൈക്കിൾ നെടുംതുരുത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അര്‍പ്പിക്കുകയും റവ.ഫാ. മാത്യു കുരിയത്തറ വചന സന്ദേശം നല്‍കി. തുടര്‍ന്ന്  ബ്രദര്‍ സന്തോഷ് കരിമത്തറ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.  സമാപനദിനമായ നാളെ സെപ്റ്റംബർ 24-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. സക്കറിയാസ് എടാട്ട് വചനശുശ്രൂഷ നയിക്കും. വൈകുന്നേരം 3.45 ന് ഫാ. മാത്യു കുഴിപ്പള്ളിലിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും.

 

 അര്‍പ്പിക്കുകയും റവ.ഫാ. മാത്യു കുരിയത്തറ വചന സന്ദേശം നല്‍കി തുടര്‍ന്ന്  ആരംഭിച്ചു. (22.09.2018) 

 

 



Latest

Copyrights@2016.