oceana

മെൽബൺ ക്നാനായ മിഷനിൽ കുടുംബ നവീകരണ ധ്യാനം സെപ്റ്റംബർ 22, 23 തീയതികളിൽ

Tiju Kannampally  ,  2018-09-19 02:55:44amm

 

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് മുന്നോടിയായി "കുടുംബ നവീകരണ ധ്യാനം" സെപ്റ്റംബർ 22,23 തീയതികളിൽ നടത്തപ്പെടുന്നു. 
സെപ്റ്റംബർ 22 ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് രാവിലെ 10.30 മുതൽ വൈകിട്ട് 9 മണി വരെയും സെപ്റ്റംബർ 23 ഞായറാഴ്ച സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ ഉച്ചക്ക് 2 മണിക്ക് വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിച് വൈകിട്ട് 8.30 വരെയും ആയിരിക്കും ധ്യാനം നടത്തപ്പെടുക. 
ഫാ. സിറിൾ ഇടമന SDB ആയിരിക്കും ധ്യാനം നയിക്കുക.  
അതോടൊപ്പം തന്നെ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് തിരുന്നാൾ കൊടിയേറ്റും നടത്തപ്പെടും.
മെൽബൺ ക്നാനായ മിഷനിൽ "കുടുംബ നവീകരണ ധ്യാനം" സെപ്റ്റംബർ 22, 23 തീയതികളിൽ

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് മുന്നോടിയായി "കുടുംബ നവീകരണ ധ്യാനം" സെപ്റ്റംബർ 22,23 തീയതികളിൽ നടത്തപ്പെടുന്നു. 

സെപ്റ്റംബർ 22 ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് രാവിലെ 10.30 മുതൽ വൈകിട്ട് 9 മണി വരെയും സെപ്റ്റംബർ 23 ഞായറാഴ്ച സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ ഉച്ചക്ക് 2 മണിക്ക് വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിച് വൈകിട്ട് 8.30 വരെയും ആയിരിക്കും ധ്യാനം നടത്തപ്പെടുക. ഫാ. സിറിൾ ഇടമന SDB ആയിരിക്കും ധ്യാനം നയിക്കുക. അതോടൊപ്പം തന്നെ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് തിരുന്നാൾ കൊടിയേറ്റും നടത്തപ്പെടും.

 

 

 



Latest

Copyrights@2016.