india

പ്രളയദുരിതാശ്വാസം! കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് കോട്ടയം പൗരാവലിയുടെ ആദരം

Tiju Kannampally  ,  2018-09-16 09:14:52pmm

പ്രളയദുരിതാശ്വാസം! കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് കോട്ടയം പൗരാവലിയുടെ ആദരം
കോ​​ട്ട​​യം: ന​​വ​​കേ​​ര​​ള സൃ​​ഷ്ടി​​ക്കാ​​യി കേ​​ര​​ളം ഒ​​രു​​മി​​ച്ചു മു​​ന്നേ​​റ​​ണ​​മെ​​ന്നു ധ​​ന​​മ​​ന്ത്രി ഡോ.​ ​തോ​​മ​​സ് ഐ​​സ​​ക്. കോ​​ട്ട​​യം പൗ​​രാ​​വ​​ലി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സ്തു​​ത്യ​​ർ​​ഹ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കാ​​ഴ്ച വ​​ച്ചു സ​​മൂ​ഹ​​ത്തി​​നു മാ​​തൃ​​ക​​യും പ്ര​​ചോ​​ദ​​ന​​വു​​മാ​​യി വി​​ശി​​ഷ്ട വ്യ​​ക്തി​​ക​​ളെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും സം​​ഘ​​ട​​ന​​ക​​ളെ​​യും ആ​​ദ​​രി​​ക്കാ​​ൻ ചേ​​ർ​​ന്ന യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്.
മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​ന​ന്മ​​യ്ക്കു​​ത​​കു​​ന്ന എ​​ല്ലാ ന​​ല്ല നി​​ല​​പാ​​ടു​​ക​​ൾ​​ക്കും പി​​ന്തു​​ണ​​യു​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി പ​​റ​​ഞ്ഞു.​ ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യാ​​ഥി​​തി​​യാ​​യി​​രു​​ന്നു. ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലെ ഇ​​ട​​പെ​ട​​ലും സ​​ജീ​​വ പ​​ങ്കാ​​ളി​​ത്ത​​വും കൊ​​ണ്ടു സ​​ഭ സ​​മൂ​​ഹ​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മാ​​യെ​​ന്നു മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.
​പ്ര​​ള​​യ​ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സ്തു​​ത്യ​​ർ​​ഹ​​മാ​​യ സേ​​വ​​നം ചെ​​യ്ത 25 ല​​ധി​​കം സം​​ഘ​​ട​​ന​​ക​ളേ​യും സ്ഥാ​​പ​​ന​​ങ്ങ​ളേ​​യും യോ​​ഗ​​ത്തി​​ൽ മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് മെ​​മ​​ന്‍റോ ന​​ൽ​​കി​​യും ഉ​​മ്മ​​ൻ ചാ​​ണ്ടി പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ചും ആ​​ദ​​രി​​ച്ചു.കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് വേണ്ടി കെ.എസ്‌.എസ്‌.എസ്‌ അസി. സെക്രട്ടറി ഫാ. മാത്യുസ്‌ വലിയപുത്തന്‍പുരയില്‍ കോട്ടയം പൗരാവലിയുടെ ആദരം ഏറ്റുവാങ്ങി.

Latest

Copyrights@2016.