europe

UKKCA ദേശീയ കായികമേള സെപ്റ്റംബര്‍ 22 ന്‌ കൊവെന്‍ട്രിയില്‍.

Tiju Kannampally  ,  2018-09-14 04:26:26amm

യുകെകെസിഎ യുടെ 51 യൂണിറ്റുകളും മാറ്റുരയ്ക്കുന്ന ദേശീയ കായികമേള 22ന് കൊവെന്‍ട്രിയില്‍ നടക്കും. കൊവെന്‍ട്രിയിലെ Pingles Leisure Centre ല്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. യുകെകെസിഎ ട്രഷറര്‍ വിജി ജോസഫ് ചെയര്‍മാന്‍ ആയിട്ടുള്ള കമ്മിറ്റി ആയിരിക്കും മത്സരങ്ങള്‍ ഏകോപിപ്പിക്കുന്നത്. മിഠായി പെറുക്കില്‍ തുടങ്ങി വടംവലിയില്‍ അവസാനിക്കുന്ന, ഒരു പകല്‍ മുഴുവന്‍ നീളുന്ന മത്സരയിനങ്ങള്‍ക്കായിരിക്കും കൊവെന്‍ട്രി സാക്ഷ്യം വഹിക്കുക.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും ടീമുകളും അതാതു യൂണിറ്റ് ഭാരവാഹികള്‍ വഴി യുകെകെസിഎ ട്രഷറര്‍ വിജി ജോസഫുമായി (07960 486712) 16 നു മുന്‍പായി ബന്ധപ്പെടേണ്ടതാണ്.
വിലാസം 

Pingles Leisure Centre, Avenue Rd., Nuneaton, CV11 4LX

Latest

Copyrights@2016.