india

കെ.സി.വൈ.എല്‍. ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ Sep.20,21,22 തീയതികളിൽ

Tiju Kannampally  ,  2018-09-13 10:36:10pmm

കെ.സി.വൈ.എല്‍. ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ Sep.20,21,22 തീയതികളിൽ
കോട്ടയം: കെ.സി.വൈ.എല്‍. ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ സെപ്‌റ്റംബര്‍ 20, 21, 22 തീയതികളില്‍ പാഴുതുരുത്ത്‌ വല്ലംബ്രോസന്‍ മരിയമല ആശ്രമത്തില്‍വച്ച്‌ നടത്തും. 20-ന്‌ രാവിലെ 10-ന്‌ ക്യാമ്പ്‌ ആരംഭിക്കും. ഒരു യൂണിറ്റില്‍നിന്ന്‌ മൂന്ന്‌ ആണ്‍കുട്ടികള്‍ക്കും മൂന്ന്‌ പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ക്യാമ്പ് ഫീസ് 350 രൂപ. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 നു മുന്‍പായി പേര്‍ രജിസ്റ്റര്‍ ചെയ്യണം.

Latest

Copyrights@2016.