india

ഹ്യൂസ്റ്റൺ KNACK -2018 ഓൺലൈൻ വീഡിയോ കോംപെറ്റീഷനിൽ അജോഷ് K ടോമിന് ഒന്നാം സ്ഥാനം

Tiju Kannampally  ,  2018-09-13 10:26:20pmm

അജോഷ് K ടോമിന് ഹ്യൂസ്റ്റൺ KNACK -2018 ഓൺലൈൻ വീഡിയോ കോംപെറ്റീഷനിൽ ഒന്നാം സ്ഥാനം
ചാരമംഗലം: ഹ്യൂസ്റ്റൺ ക്നാനായ യുവജനവേദി സംഘടിപ്പിച്ച KNACK - 2018 ഓൺലൈൻ വീഡിയോ കോംപെറ്റീഷന് ചാരമംഗലം ഇടവകാംഗമായ അജോഷ് K ടോമിന് ഒന്നാം സ്ഥാനം.അജോഷ് പാടിയ കവർ സോങ് ആണ് അവാർഡിന് അർഹമായത്. നെല്ലും നീരും knanaya medley എന്ന ആൽബത്തിലുടെ ശ്രദ്ധേയനാണ്.കറുകപ്പറമ്പിൽ കെ.ജെ ടോമിച്ചൻ,ഏലിയാമ്മ ദമ്പതികളുടെ മകനാണ്

Latest

Copyrights@2016.