india

ഫൊറോന തല പ്ളാറ്റിനം സ്റ്റാഴ്സ് സെലക്ഷന്‍ ക്യാമ്പ് നടത്തി.

Tiju Kannampally  ,  2018-09-13 06:14:38amm

ഫൊറോന തല പ്ളാറ്റിനം സ്റ്റാഴ്സ് സെലക്ഷന്‍ ക്യാമ്പ് മാലക്കല്ല് സെന്റ്‌ മേരിസ് സ്കുളില്‍ നടത്തി. ഫൊറോ ന വികാരി ഫാ.ഷാജി വടക്കേതൊട്ടി ക്യാമ്പ് ഉത്ഘാടനം ചെയ്തു. 52 കുട്ടികള്‍ പങ്കെടുത്തു.

 

സെന്റ്‌

 

 



Latest

Copyrights@2016.