oceana

മെൽബൺ ക്നാനായ മിഷനിൽ "ബൈബിൾ കലോത്സവം 2018" സെപ്റ്റംബർ 15 ന്

Editor  ,  2018-09-13 05:39:47amm

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ മത ബോധന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള "ബൈബിൾ കലോത്സവം 2018" സെപ്റ്റംബർ 15 ശനിയാഴ്ച സെന്റ് ആഗ്നസ് ചർച് ഹയത്തിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9  മണി മുതൽ വൈകിട്ട് 5 മണി വരെയാണ്  കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ തരം മത്സരങ്ങൾ നടത്തപ്പെടുക. വേദപാഠ ഹെഡ്മാസ്റ്റർസായ സിജോ ജോൺ, ജോർജ് പൗവത്തിൽ മറ്റു അധ്യാപകർ, പാരിഷ് കൗൺസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

Latest

Copyrights@2016.