obituarylive Broadcasting

മോനിപ്പള്ളി;നൂറമ്മാക്കിൽ ഏലിക്കുട്ടി തോമസ്

Tiju Kannampally  ,  2018-09-10 09:56:46pmm

 

മോനിപ്പള്ളി ഇടവക നൂറമ്മാക്കിൽ ഏലിക്കുട്ടി തോമസ് (84 ) നിര്യാതയായി. 
ഭർത്താവ് പരേതനായ തോമസ് നൂറമ്മാക്കിൽ, മക്കൾ പരേതയായ മോളി & മത്തായി അടയാനൂർ (കിടങ്ങൂർ), ആൻസി & തോമസ് കൈതമലയിൽ (ഞീഴൂർ ),  സിസ്റ്റർ എൽസമ്മ ( കാരിത്താസ് സെക്യൂലർ ഇൻസ്റ്റിറ്റൂട്ട് ), ഡോളി & ജോഷി അച്ചങ്ങാടൻ (കാനഡ) മാർട്ടിൻ & ഡെയ്സി (മാക്കീൽ, മാഞ്ഞൂർ) എന്നിവർ മക്കളാണ്. പരേത മാറിക തേക്കുംകാട്ടിൽ കുടുംബാംഗമാണ്. 

മോനിപ്പള്ളി;നൂറമ്മാക്കിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (84 ) നിര്യാതയായി. സംസ്‌കാരം പിന്നീട്‌.പരേത മാറിക തേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ; ആൻസി & തോമസ് കൈതമലയിൽ (ഞീഴൂർ ),സിസ്റ്റർ എൽസമ്മ ( കാരിത്താസ് സെക്യൂലർ ഇൻസ്റ്റിറ്റൂട്ട് ), ഡോളി & ജോഷി അച്ചങ്ങാടൻ (കാനഡ), മാർട്ടിൻ & ഡെയ്സി (മാക്കീൽ, മാഞ്ഞൂർ), പരേതയായ മോളി & മത്തായി അടയാനൂർ (കിടങ്ങൂർ). 

 



Latest

Copyrights@2016.