obituarylive Broadcasting

കൈപ്പുഴ: പാലത്തുരുത്ത് കുഴിപറമ്പില്‍ മത്തായി

Tiju Kannampally  ,  2018-09-08 07:23:47amm

കൈപ്പുഴ: പാലത്തുരുത്ത് ഇടവക കുഴിപറമ്പില്‍ മത്തായി അന്തരിച്ചു. ഭാര്യ പരേതയായ മേരി കല്ലറ മറ്റത്തികുന്നേല്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.

മക്കള്‍: ജെയിംസ് മാത്യു (സജി - ഡല്‍ഹി), ജോയീസ് മാത്യു (ജോമോന്‍- വിന്നിപെഗ്ഗ്, ക്യാനഡ), ജോസ് മാത്യു ( ബിജു - കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വി എച് എച് എസ്), ഫാ. തോമസ് മാത്യു (ഫാ. സുനില്‍ കുഴിപറമ്പില്‍ - ആഗ്രാ അതിരൂപത).

മരുമക്കള്‍: ആന്‍സി (കാരുത്തുരുത്തേല്‍ - കല്ലറ പറവന്തുരുത്ത്), മേരി (ലക്ഷണത്തുപറമ്പില്‍ - കല്ലറ), ബിനു (കാഞ്ഞിരപ്പറമ്പില്‍, കുറുമുളളൂര്‍ )

സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ പള്ളിയിൽ



Latest

Copyrights@2016.