obituarylive Broadcasting

കു​മ​ര​കം: വെ​ന്ന​ല​ശേ​രി​ലാ​യ കറുകപ്പറമ്പില്‍ മേ​രി അ​ല​ക്സാ​ണ്ട​ർ

Tiju Kannampally  ,  2018-09-07 09:48:01pmm

കു​മ​ര​കം: വെ​ന്ന​ല​ശേ​രി​ലാ​യ കറുകപ്പറമ്പില്‍ കെ.​പി. അ​ല​ക്സാ​ണ്ട​റി​ന്‍റെ (ചാ​ണ്ടി​ച്ച​ൻ) ഭാ​ര്യ മേ​രി അ​ല​ക്സാ​ണ്ട​ർ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന്(08.09.2018) നാ​ലി​ന് ആർച്ച് ബിഷപ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ കു​മ​ര​കം വ​ള്ളാ​റ​പ്പ​ള്ളി​യി​ൽ .പ​രേ​ത കി​ഴ​ക്കേ ന​ട്ടാ​ശേ​രി വി​ല്ലൂ​ത്രി (ചമ്പപ്പളളി) കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫി​ലി​പ്പ് അ​ല​ക്സ്, മാ​ത്യു അ​ല​ക്സ് (യു​എ​സ്എ), ജെ​സി, പൗ​ളീ​ന, പ​ഞ്ച​മി. മ​രു​മ​ക്ക​ൾ: ആ​നി ഫി​ലി​പ്പ് ചെ​റു​ശേ​രി​ൽ, ലൂ​സി മാ​ത്യു മൂ​ല​ക്കാ​ട്ട്, പ​രേ​ത​നാ​യ ഫി​ലി​പ്പ് ക​ണി​ച്ചേ​രി​ൽ, സി​ബി ഓ​ണ​ശേ​രി​ൽ, ലൂ​യി മേ​ട​യി​ൽ. സി​സ്റ്റ​ർ. ഡോ​യ​ൽ (എ​സ്.വി.​എം), സി​സ്റ്റ​ർ. ജോ​വാ​ന (എ​സ്.വി.​എം) എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്.

 

കറുകപ്പറമ്പില്‍ (ചമ്പപ്പളളി)

 

 



Latest

Copyrights@2016.