oceana

പൈതൃകം 2018 കൈയ്യെത്തും ദൂരത്തു. ഇനി മുപ്പതു ദിനരാത്രങ്ങൾ മാത്രം.

Tiju Kannampally  ,  2018-09-04 12:15:38amm

പൈതൃകം 2018 കൈയ്യെത്തും ദൂരത്തു 
ഓഷ്യനായിലെ ക്നാനായ മക്കൾ  അക്ഷമരായി കാത്തിരിക്കുന്ന ക്നാനായ കൺവെൻഷന് ഇനി മുപ്പതു ദിനരാത്രങ്ങൾ മാത്രം. എല്ലാ സജീകരണങ്ങളുടെയും മിനുക്കുപണിയിൽ BKCC അംഗങ്ങൾ വ്യാപൃതരായിരിക്കുമ്പോൾ ലോക ക്നാനായ സമൂഹം ആകാംഷയോടെ കൌണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു. ഓഷിയാന ക്നാനായ ചരിത്രത്തിലെ  നാഴികക്കല്ലായി മാറുന്ന പൈതൃകം 2018 നായി KCCO യുടെ 14 യൂണിറ്റുകളും ഒരുങ്ങിക്കഴിഞ്ഞു.

Latest

Copyrights@2016.