europe

UK യിലെ ക്നാനായ യുവജനങ്ങൾക്ക് മാതൃക ആയി BCN KCYL.

Tiju Kannampally  ,  2018-08-22 10:26:25pmm

 

UK യിലെ ക്നാനായ യുവജനങ്ങൾക്ക് മാതൃക ആയി BCN KCYL.
കാർഡിഫ്:കേരളക്കരയിൽ പ്രളയം സംഹാര താണ്ഡവമാടിയപ്പോൾ വളരെ നാളത്തെ തയ്യാറെപ്പോടെയും ആവേശത്തോടെ Arrange ചെയ്ത Snowdoniya ക്കുള്ള ട്രിപ്പ്‌ പോലും ഉപേക്ഷിച്ചാണ് BCN യൂണിറ്റിനു വേണ്ടി UKKCA യുടെ Kerala Flood Relief ഫണ്ട്‌ ശേഖരിക്കു വാൻ ആഗസ്റ്റ് 19 ഞായറാഴ്ച BCN KCYL ടീം മുന്നിട്ടിറങ്ങിയത്.
South Wales ലെ Brynmwr, Cardiff, Newport (BCN) എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന BCN കുടുംബങ്ങളിൽ 200 മൈലുകളോളം വാഹനം ഓടിച്ചും നേരിൽ സന്ദർശിച്ചാണ് ധനശേഖരണം നടത്തിയത്.
ലഭിച്ച മുഴുവൻ തുകയും BCN യൂണിറ്റ് വഴി UKKCA യ്ക്ക് കൈമാറും.
BCN സെക്രട്ടറിയും KCYL ഡയറക്ടർ കൂടിയായ സുനിൽ മലയിലിനോടൊപ്പം KCYL പ്രസിഡന്റ്‌ ടെനിൻ ജോസ് കൊച്ചാപ്പള്ളിൽ, സെക്രട്ടറി ജസ്റ്റിൻ ജോസ് പട്ടാറുകുഴിയിൽ,ജോ.. സെക്രട്ടറി അലൻ തോമസ് പൊക്കത്തേൽ, വിതുൾ ബെന്നി കോണത്തുവാലയിൽ, ജസ്റ്റിൻ ബേബി വള്ളോപ്പള്ളിൽ എന്നിവരടങ്ങുന്ന ടീമാണ് ഈ ധന ശേഖരണത്തിനായി മുന്നിട്ടിറങ്ങിയത്.
BCN കമ്മറ്റി അംഗങ്ങളുടെയും മുൻ ഭാരഭാഗികളുടെയും പ്രോത്സാഹനവും ,BCN കടുബാംഗങ്ങളും അകമഴിഞ്ഞ ഉദാരതയും യുവജനങ്ങളെ ഉത്സാഹഭരിതരാക്കി 

കാർഡിഫ്:കേരളക്കരയിൽ പ്രളയം സംഹാര താണ്ഡവമാടിയപ്പോൾ വളരെ നാളത്തെ തയ്യാറെപ്പോടെയും ആവേശത്തോടെ Arrange ചെയ്ത Snowdoniya ക്കുള്ള ട്രിപ്പ്‌ പോലും ഉപേക്ഷിച്ചാണ് BCN യൂണിറ്റിനു വേണ്ടി UKKCA യുടെ Kerala Flood Relief ഫണ്ട്‌ ശേഖരിക്കു വാൻ ആഗസ്റ്റ് 19 ഞായറാഴ്ച BCN KCYL ടീം മുന്നിട്ടിറങ്ങിയത്.South Wales ലെ Brynmwr, Cardiff, Newport (BCN) എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന BCN കുടുംബങ്ങളിൽ 200 മൈലുകളോളം വാഹനം ഓടിച്ചും നേരിൽ സന്ദർശിച്ചാണ് ധനശേഖരണം നടത്തിയത്.ലഭിച്ച മുഴുവൻ തുകയും BCN യൂണിറ്റ് വഴി UKKCA യ്ക്ക് കൈമാറും.

BCN സെക്രട്ടറിയും KCYL ഡയറക്ടർ കൂടിയായ സുനിൽ മലയിലിനോടൊപ്പം KCYL പ്രസിഡന്റ്‌ ടെനിൻ ജോസ് കൊച്ചാപ്പള്ളിൽ, സെക്രട്ടറി ജസ്റ്റിൻ ജോസ് പട്ടാറുകുഴിയിൽ,ജോ.. സെക്രട്ടറി അലൻ തോമസ് പൊക്കത്തേൽ, വിതുൾ ബെന്നി കോണത്തുവാലയിൽ, ജസ്റ്റിൻ ബേബി വള്ളോപ്പള്ളിൽ എന്നിവരടങ്ങുന്ന ടീമാണ് ഈ ധന ശേഖരണത്തിനായി മുന്നിട്ടിറങ്ങിയത്.BCN കമ്മറ്റി അംഗങ്ങളുടെയും മുൻ ഭാരഭാഗികളുടെയും പ്രോത്സാഹനവും ,BCN കടുബാംഗങ്ങളും അകമഴിഞ്ഞ ഉദാരതയും യുവജനങ്ങളെ ഉത്സാഹഭരിതരാക്കി. 

 



Latest

Copyrights@2016.