obituarylive Broadcasting

കൈ​പ്പു​ഴ:പാലത്തുരുത്ത് ന​രി​ച്ചി​റ മു​ക​ളേ​ൽ (വ​ട​യാ​ർ) തോ​മാ​ച്ച​ൻ

Tiju Kannampally  ,  2018-08-15 11:17:49pmm

കൈ​പ്പു​ഴ:പാലത്തുരുത്ത് ന​രി​ച്ചി​റ മു​ക​ളേ​ൽ (വ​ട​യാ​ർ) ജോ​സ​ഫ് തോ​മ​സ് (തോ​മാ​ച്ച​ൻ-80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് (16.08.2018) 3.30-ന് ​പാ​ല​ത്തു​രു​ത്ത് സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പെ​ണ്ണ​മ്മ കി​ട​ങ്ങൂ​ർ തെ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ജോ​സി​ൻ തോ​മ​സ് എം​എ​സ്എം​എ​ച്ച്സി, മി​നി തോ​മ​സ് . മ​രു​മ​ക​ൻ: സി​ബി മാ​ത്യു ഉ​ദി​ച്ച​മു​ക​ളേ​ൽ (അ​തി​ര​ന്പു​ഴ).

 

പാലത്തുരുത്ത് ഇന്ന് (16.08.2018)

 

 



Latest

Copyrights@2016.